Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsKannurപാനൂർ ...

പാനൂർ സ്ഫോടനം : വീടിന് സമീപം ഏഴു സ്റ്റീൽ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂർ : കണ്ണൂർ പന്നൂരിൽ സ്പോടനമുണ്ടായ വീടിനടുത്തു നിന്നും ഏഴു സ്റ്റീൽ ബോംബുകള്‍ കൂടി കണ്ടെടുത്തു .അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ദിവസങ്ങൾ മുമ്പ് തന്നെ പ്രതികൾ ബോംബ് നിർമാണം തുടങ്ങിയിരുന്നു.വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഡി എം എ യുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: വെൺമണി പോലിസ് സ്റ്റേഷൻ പരിധിയിൽ  ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ 9 ഗ്രാം എംഡി എം എ പിടികൂടി. ചെറിയനാട്, കൊല്ലുകടവ്...

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : അയിരൂർ പ്ലാങ്കമണ്ണിൽ വീട്ടുപുരയിടത്തിൽ യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വാടക...
- Advertisment -

Most Popular

- Advertisement -