തിരുവല്ല : മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവ മഹാഅന്നദാനം ഡോ.ബി.ജി. ഗോകുലൻ (സുദർശനം) ഉദ്ഘാടനം ചെയ്യ്തു. യജ്ഞാചാര്യൻ കണ്ണൻ വനവാതുക്കൽ, ഉപദേശക സമിതി പ്രസിഡന്റ് അനിൽ മംഗലം , സെക്രട്ടറി മണികണ്ഠൻ, കമ്മറ്റിയംഗങ്ങളായ സുബീഷ്, രമേശ് എന്നിവർ നേതൃത്വം നൽകി.