Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണത്തില്‍...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. രാജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍‌. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിക്കുകയായിരുന്നു.രാജുവിന്റെ കുടുംബത്തിന് അന്‍പതുലക്ഷം രൂപ സഹായധനം, ആശ്രിതര്‍ക്ക് ജോലി എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ് : പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്

തൃശ്ശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യ...
- Advertisment -

Most Popular

- Advertisement -