Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ വിഭജന...

ഇന്ത്യ വിഭജന ഭീകരത സ്മൃതി ദിനം : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊ. വി ടി രമ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സ്‌മൃതിദിന സമ്മേളനവും സംഘടിപ്പിച്ചു.സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ടി രമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ, മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി, ജില്ലാ ഭാരവാഹികളായ അഡ്വ. ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, ബിന്ദു കെ,പ്രസന്നകുമാർ കുറ്റൂർ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ,സംസ്ഥാന കൌൺസിൽ അംഗങ്ങളായ എം. അയ്യപ്പൻകുട്ടി, അനോജ് കുമാർ, റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ വടശ്ശേരിക്കര, അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ് പണിക്കർ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ വിനോദ് കെ ആർ, അരുൺ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു കാട്ടാന ചരിഞ്ഞ നിലയിൽ

വയനാട് : വയനാട്ടിൽ കാട്ടാനയെ ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമ്മാനി പറവയൽ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. തെങ്ങ് മറിച്ചിട്ടപ്പോൾ...

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

പന്തളം : എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു . എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ കാർ ഒരു പിക്കപ് വാനുമായി...
- Advertisment -

Most Popular

- Advertisement -