പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ബിജു എം വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം.എൻ സോമരാജൻ, എ.ഗോകുലേന്ദ്രൻ, രാജു സക്കറിയ,കെ.അമ്മിണിയമ്മ,വി. കെ.ബാബു രാജൻ,ആർ.ശ്രീകുമാർ, വി.കെ സുരേന്ദ്രൻ,കാശിനാഥൻ എന്നിവർ പ്രസംഗിച്ചു.