Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryകരയോഗ മന്ദിരം...

കരയോഗ മന്ദിരം ഉത്ഘാടനം ചെയ്തു

ചങ്ങനാശേരി : കടയനിക്കാട് നവോദയ എൻ എസ് എസ് കരയോഗം 5513ന്റെ കരയോഗ മന്ദിര ഉത്ഘാടനം എൻ എസ് എസ് എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും ചങ്ങനാശ്ശേരി താലൂക് യൂണിയൻ പ്രസിന്റും ആയ ഹരികുമാർ കോയിക്കൽ നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. ശ്രീകുമാർ, സെക്രട്ടറി കെ.എൻ സുരേഷ് കുമാർ, എൻ എസ് എസ് പ്രതിനിധി സഭാംഗം ബി ഹരിദാസ്, യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ ജി ഗോപാലകൃഷ്ണപിള്ള, ജി. രാജേഷ്, പി. ജി.ഹരിദാസ് പിള്ള, കരയോഗം സെക്രട്ടറി റ്റി. പി സുകുമാരപിള്ള,മുൻ സെക്രട്ടറി എം.ജി പുരുഷോത്തമൻപിള്ള, വനിതാ സമാജം പ്രസിഡന്റ് ഷാജിനി പ്രസാദ് എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്:  വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച്‌ 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ നാരായണന്‍ നമ്പൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന...

Kerala Lotteries Results 20-09-2025 Karunya KR-724

1st Prize : ₹1,00,00,000/- KG 887616 (KAYAMKULAM) Consolation Prize ₹5,000/- KA 887616 KB 887616 KC 887616 KD 887616 KE 887616 KF 887616 KH 887616 KJ 887616 KK...
- Advertisment -

Most Popular

- Advertisement -