Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകേരളാ കോൺഗ്രസ്...

കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം ക്യാമ്പ് സമാപിച്ചു

തിരുവല്ല: കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് സജി അലക്സ്, ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, ജനറൽ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരി,  ട്രഷറാർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, മണ്ഡലം പ്രസിഡൻ്റ് പോൾ മാത്യു, റോയി കണ്ണോത്ത്, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി.  തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.  നാലാം പ്രതി ഷംസുദ്ദീനെ...

നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു

തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു. 2024 സെപ്റ്റംബറിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽ ഡി എഫിന്റെ പ്രസിഡന്റ് ആയിരുന്ന എം ജെ...
- Advertisment -

Most Popular

- Advertisement -