Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKollamഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ്...

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കൊല്ലം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ‘ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം.

ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയുട്ടറി കംപ്ലൈയന്‍സ്, അക്കൗണ്ടിംഗിന്റെ അടിസ്ഥാനകാര്യങ്ങള്‍, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫീസ്- 2,950 രൂപ, താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200രൂപയും.പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം കൂടാതെ 800 രൂപയുമാണ്. http://kied.info/training-calender/ ല്‍ ഏപ്രില്‍ 21നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0484 2532890/0484 2550322/9188922785.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎം ശ്രീ നിലപാടിൽ മാറ്റമില്ല: കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നതെന്നും പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം. കാർഷിക മേഖല ഉൾപ്പടെ പല...

Kerala Lotteries Results : 25-09-2025 Karunya Plus KN-591

1st Prize ₹1,00,00,000/- PH 430879 (KOLLAM) Consolation Prize ₹5,000/- PA 430879 PB 430879 PC 430879 PD 430879 PE 430879 PF 430879 PG 430879 PJ 430879 PK 430879...
- Advertisment -

Most Popular

- Advertisement -