Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsകെ ഐ...

കെ ഐ ഇടിക്കുള മാപ്പിള അനുസ്മരണ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സി ഐ ടി യു തിരുവല്ലാ ഏരിയാകമ്മറ്റിയുടെ അഭിമുഖ്യത്തിൽ 32-മത് കെ ഐ ഇടിക്കുളമാപ്പിള  അനുസ്മരണ സമ്മേളനം നടന്നു. ഓട്ടോ ടാക്സി ആൻ്റ്  ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ  സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു.                                            

ഏരിയാ പ്രസിഡന്റ്  സുധീഷ് വെൺ പാല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെകട്ടറി ഓ. വിശ്വംഭരൻ , പി എം ശശി, സുഭാഷ് റ്റി, സിബി ഏബ്രഹാം, നടേശൻ, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും, പതാക ഉയർത്തലും നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന്...

താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

കോഴിക്കോട് : താമരശ്ശേരിയിൽ രോഗിയായ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്. തലച്ചോറിലെ ട്യൂമർ നീക്കിയ...
- Advertisment -

Most Popular

- Advertisement -