പത്തനംതിട്ട: ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും മേയ് മാസ ഉല്ലാസ യാത്രകൾ. പത്തനംതിട്ടയിൽ നിന്നും 7, 10, 14, 17, 20, 22, 26 തീയതികളിൽ ഗവി, 11 ന് കൊച്ചി കായൽ യാത്ര, 12 ന് രാമക്കൽമേട്, 17 ന് മൂന്നാർ, 19 ന് ഇടുക്കി, 24 ന് കൊട്ടിയൂർ, 26 ന് സീ അഷ്ടമുടി
തിരുവല്ലായിൽ നിന്നും 8, 10, 11, 15, 23, 29- ഗവി,11 ന് മൂന്നാർ, 12 ന് സീ അഷ്ടമുടി, 18 ന് വണ്ടർലാ, 19 ന് കൊച്ചി കായൽ യാത്ര, ആഴി മല ക്ഷേത്ര ദർശനം, 26 ന് കൊട്ടിയൂർ തീർത്ഥാടനം
അടൂർ – 5, 17, 27 തീയതികളിൽ ഗവി, പരുന്തുംപാറ,| 10 ന് മൂന്നാർ, 11 ന് മലക്കപ്പാറ, 18 ന് കൊച്ചി കായാൽ യാത്ര, 23 ന് കൊല്ലൂർ മൂകാംബിക, 25 ന് ഇല്ലിക്കൽ കല്ല് ,ഇലവീഴാപൂഞ്ചിറ, 29 ന് കൊട്ടിയൂർ, പറശ്ശിനിക്കടവ്, തിരുനെല്ലി ക്ഷേത്രം
പന്തളം – 14, 19 തീയതികളിൽ കൊച്ചി സാഗര റാണി, 24 ന് മൂന്നാർ, 27 ന് കൊട്ടിയൂർ തീർത്ഥാടനം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി ഓഫീസുമായി ബന്ധപ്പെടുക