Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാലാത്ര ജംഗ്ഷനിൽ...

പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ആർക്കും പരിക്കില്ല

ചങ്ങനാശേരി : എംസി റോഡിൽ പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. 

സംഭവത്തെ തുടർന്ന് എം സി റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.  ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 27-12-2024 Nirmal NR-412

1st Prize Rs.7,000,000/- NC 648809 (CHITTUR) Consolation Prize Rs.8,000/- NA 648809 NB 648809 ND 648809 NE 648809 NF 648809 NG 648809 NH 648809 NJ 648809 NK 648809...

ആലപ്പുഴയിൽ സൂപ്പര്‍ ക്ലോറിനേഷന്‍:  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : ആലപ്പുഴ നഗരസഭ  പരിധിയില്‍  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാൽ  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുതെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ്  പമ്പ് ഹൗസിലും  ആര്യാട് പഞ്ചായത്തിന്റെ പമ്പ് ...
- Advertisment -

Most Popular

- Advertisement -