Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി വൈക്കം,...

കെഎസ്ആർടിസി വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകൾ മൂന്ന് മുതൽ എസ് ഡി വി സ്കൂളിന് മുന്നിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന എല്ലാ വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകളും ആഗസ്റ്റ് മൂന്ന്  മുതൽ ജില്ലാ കോടതിപ്പാലത്തിന് സമീപത്തെ എസ് ഡി വി സ്കൂളിന് മുന്നിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന്  അസി ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

ജില്ലാ കോടതിയുടെ മുൻവശത്തുനിന്നും കൈചൂണ്ടി മുക്ക് വഴി മണ്ണഞ്ചേരി, മുഹമ്മ , തണ്ണീർമുക്കം, വൈക്കം എന്നിങ്ങനെയായിരിക്കും റൂട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ  ഫയർഫോഴ്സ് എത്തി രക്ഷിച്ചു

അടൂർ : ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ രക്ഷിച്ച്  ഫയർഫോഴ്സ്. നെല്ലിമുകൾ സ്വദേശിയും ക്ഷീര കർഷകനായ യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ഇന്ന് ചതുപ്പിൽ അകപ്പെട്ട്. പശുവിനെ രക്ഷിക്കാനുള്ള യോഹന്നാൻ്റെയും കുടുംബത്തിൻ്റെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ...
- Advertisment -

Most Popular

- Advertisement -