Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാഹനാപകടത്തിൽ പരിക്കേറ്റ...

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

ആലുവ: വാഹനാപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാ(32)ണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.രംഗീല,മാരത്തോൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-04-2025 Sthree Sakthi SS-464

1st Prize Rs.7,500,000/- (75 Lakhs) SO 964505 (IRIJALAKKUDA) Consolation Prize Rs.8,000/- SN 964505 SP 964505 SR 964505 SS 964505 ST 964505 SU 964505 SV 964505 SW 964505 SX...

3400 വിമാനസര്‍വീസുകള്‍ റദ്ദാക്കി: അടിയന്തര യോഗം വിളിച്ച് ജിസിസി രാജ്യങ്ങള്‍

ന്യൂഡൽഹി:  ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ വീഡിയോ കോള്‍ വഴി യോഗത്തില്‍...
- Advertisment -

Most Popular

- Advertisement -