ചെങ്ങന്നൂർ : കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു. കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ( സിറ്റിസൺസ് ക്ലബ്ബ് ) നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനായി. എഫ്.എസ് ഇ.ടി.ഒ ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ്, സ്വാഗത സംഘം ചെയർമാൻ അഡ്വ. എം.ശശികുമാർ, കെ.സി. എം.എം. സി ചെയർമാൻ എം.എച്ച് റഷീദ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ടി.ജെ അജിത് കൃതജ്ഞത രേഖപ്പെടുത്തി.
