Saturday, March 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ ലഷ്കറിന്റെ...

ഡൽഹിയിൽ ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് .ചെങ്കോട്ടയിലും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെയും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.

ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് ഭീകരർ ലക്ഷ്യമിടുന്നത്.ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ആക്രമണം.ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൈ പെരുന്തിരമൃതുപൂജ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴി കളഭത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ 24ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.  അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടാകും. അഭിഷേകം ചെയ്യുന്ന തേൻ,...

യു ഡി എഫിന്റെ രാപ്പകൽ സമരം സമാപിച്ചു

പൊടിയാടി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് രാപ്പകൽ സമരത്തിന് സമാപനമായി.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ...
- Advertisment -

Most Popular

- Advertisement -