Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധം അവസാനിപ്പിക്കാൻ...

യുദ്ധം അവസാനിപ്പിക്കാൻ 3 ഉപാധികൾ വെച്ച് ഇറാൻ

ടെഹ്‌റാൻ : അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ.ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനാണ് മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചത് .ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് നിബന്ധനകൾ .

റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്.അതേസമയം, ഗൾഫിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാവർക്കർമാരുടെ സമരം : കുടിശ്ശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം

ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ.  സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്....

Kerala Lotteries Results 13-06-2026 Karunya KR-757

1st Prize : ₹1,00,00,000/- KW 516613 (MOOVATTUPUZHA) Consolation Prize ₹5,000/- KN 516613 KO 516613 KP 516613 KR 516613 KS 516613 KT 516613 KU 516613 KV 516613 KX...
- Advertisment -

Most Popular

- Advertisement -