Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് കടയില്‍...

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തി

കൊച്ചി: തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എഴേമുക്കാലോടെയാണ് സംഭവം.അയൽവാസി അലൻ കടയിൽ കയറി ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. അലന് മാനസിക അസ്വാസ്‌ഥ്യമുള്ളതായി സംശയിക്കുന്നു.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിനോയിയെ കത്തികൊണ്ട് പലതവണ കുത്തുന്നതും കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.സംഭവത്തിന് ശേഷം അലൻ രക്ഷപ്പെട്ടു.പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സംഗ കേസ് : റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി : ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി  വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . പോലീസ്...

നിയമസഭയ്ക്ക് അകത്തേക്ക് ഗവർണർ‌ക്കൊപ്പം ഡിജിപി : പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര പ്രോട്ടോക്കോൾ ലംഘനം .ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു.പിന്നീട് മറ്റൊരു വഴിയിലൂടെ...
- Advertisment -

Most Popular

- Advertisement -