Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വര്‍ണപ്പാളി വിവാദത്തില്‍...

സ്വര്‍ണപ്പാളി വിവാദത്തില്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല : പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചു .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ് സ്പീക്കര്‍ അറിയിച്ചത്.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

നാലു കിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് സഭയിൽ ഇത് ചർച്ച ചെയ്യാൻ അനുവദിക്കില്ല എന്ന് പറയുന്നത് വളരെ തെറ്റായ ഒരു കീഴ്വഴക്കമാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 21-05-2025 Dhanalekshmi DL-3

1st Prize Rs.1,00,00,000/- DF 193208 (KOLLAM) Consolation Prize Rs.5,000/- DA 193208 DB 193208 DC 193208 DD 193208 DE 193208 DG 193208 DH 193208 DJ 193208 DK 193208...

കുറ്റൂർ പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി

തിരുവല്ല : കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാൾ കൊടിയേറ്റ്  ഇടവക വികാരി ഫാ. ഡോ. റെന്നി തോമസ് നിർവ്വഹിച്ചു. ട്രസ്റ്റി അരുൺ...
- Advertisment -

Most Popular

- Advertisement -