Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരമേശ് ചെന്നിത്തലയ്ക്ക്...

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകും

തിരുവനന്തപുരം : സമ്മർദ്ദങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും .ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.ഒപ്പമുള്ള നാല് പേരെയും പരി​ഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചെന്നാണ് സൂചന.അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് മന്ത്രിസ്ഥാനത്തേയ്‌ക്ക് ഉയർന്നുകേൾക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂർ :കണ്ണൂരിൽ അമ്മയേയും മകളേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളികാവിന് സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ്...

Kerala Lottery Results : 13-05-2026 Dhanalekshmi DL-52

1st Prize Rs.1,00,00,000/- DO 183883 (PALAKKAD) Consolation Prize Rs.5,000/- DN 183883 DP 183883 DR 183883 DS 183883 DT 183883 DU 183883 DV 183883 DW 183883 DX 183883...
- Advertisment -

Most Popular

- Advertisement -