Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്‌സഭ തെരഞ്ഞെടുപ്പിന്...

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി:18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഗികമായ സീറ്റുകളിലേക്കുമാണ്‌ ഇന്നത്തെ തിരഞ്ഞെടുപ്പ്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്. മാലിന്യം...

ലോകമൃഗക്ഷേമ ദിനത്തോടനുബന്ധിച്ച് ഗോ സംരക്ഷകരെ ആദരിച്ചു

ചങ്ങനാശേരി: മഹാത്മ നേച്ചര്‍ ആന്റ് അനിമല്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മൃഗക്ഷേമദിനം ആചരിച്ചു. മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഗോപരിപാലക സംഗമം നിയമസഭ ചീഫ്...
- Advertisment -

Most Popular

- Advertisement -