Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiമലപ്പുറത്ത് ദേശീയപാത...

മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവം : കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്

ന്യൂഡൽഹി : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ‍്ഡിയെയും ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്‌തു. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇവാൻജലിക്കൽ സഭ : ബാഹ്യ കേരള കോൺഫറൻസ് കൊൽക്കത്തയിൽ നാളെ മുതൽ

കൊൽക്കത്ത/തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചര്‍ച്ച് ഓഫ് ഇന്ത്യ ബാഹ്യ കേരള ഡയോസിസിന്റെ ആഭിമുഖ്യത്തിലുള്ള 37 -ാമത് സമ്മേളനം ഡംഡം ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കൽക്കട്ട ബൈബിൾ സെമിനാരിയിൽ നാളെ...

പായിപ്പാട് ബി എഡ് കോളേജിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെയും NSS & IQACയുടെയും അഭിമുഖ്യത്തിൽ  ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു.  പ്രിൻസിപ്പാൾ ഡോ. രാജീവ് പലിയൂർ ഉത്ഘാടനം ചെയ്തു. അഭിലാഷ...
- Advertisment -

Most Popular

- Advertisement -