Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ചെക്കിംഗ്: 30,000 രൂപ പിഴയീടാക്കി

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ചെക്കിംഗിന്റെ ഭാഗമായി നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി. പരിശോധനയിൽ ആകെ 26 ടിപ്പറുകളും 17 സ്കൂൾ ബസ്സുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.

സ്കൂൾ സമയങ്ങളിൽ സർവീസ് നടത്തിയ മൂന്ന് ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നായി ആകെ 30,000/- രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ സ്വർണ്ണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവല്ല : കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ 25 സെന്റിമീറ്റർ നീളമുള്ള സ്വർണ്ണമാല എന്റോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ചങ്ങനാശ്ശേരി സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിയാണ് രാത്രി ഒൻപത് മണിയോടെ അബദ്ധത്തിൽ സ്വർണ്ണമാല വിഴുങ്ങിയത്. മാല...

കനത്ത മഴ : എംജി സര്‍വകലാശാല പരീക്ഷകളും, പിഎസ് സി പരീക്ഷകളും മാറ്റി

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വെച്ചത്. പുതുക്കിയ...
- Advertisment -

Most Popular

- Advertisement -