Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോഗസ്ഥരെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശം : മന്ത്രി കെ മുരളീധരൻ

തിരുവല്ല: നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന്  ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ലക്ഷ്യ ലേബർ റൂം, പോളി ഡെന്റൽ ക്ലിനിക്, ഓക്സിജൻ പ്ലാൻറ്, ജീറിയാട്രിക് വാർഡ്...

Kerala Lotteries Result 28-08-2026 Suvarna Keralam SK-67

1st Prize Rs.1,00,00,000/- RL 483799 (PALAKKAD) Consolation Prize Rs.5,000/- RA 483799 RB 483799 RC 483799 RD 483799 RE 483799 RF 483799 RG 483799 RH 483799 RJ 483799 RK 483799 RM 483799 2nd Prize Rs.30,00,000/- RM 295353 (KANHANGAD) 3rd...
- Advertisment -

Most Popular

- Advertisement -