Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാവാഹിനി ആപ്പ്...

വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്യണം – ആർ.ടി.ഓ

ആലപ്പുഴ:എല്ലാ സ്‌കൂൾ അധികൃതരും അടിയന്തിരമായി വിദ്യാവാഹിനി ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കളെ അതിലേക്ക് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഓ അറിയിച്ചു.

സ്‌കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി എന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾ ആപ്പിൽ ലഭിക്കും. ആപ്പിലൂടെ രക്ഷിതാവിന് ഡ്രൈവർ, വാഹനത്തിലെ സഹായി, സ്‌കൂൾ അധികൃതർ എന്നിവരുമായി ബന്ധപ്പെടാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തുലാമാസ പൂജ : ഇന്നത്തെ വെര്‍ച്വല്‍ ‍ ക്യൂ  ബുക്കിംഗ്  52000 കടന്നു

ശബരിമല: തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു.  ഇന്നത്തെ  വെര്‍ച്വല്‍ ‍  ക്യൂ  ബുക്കിംഗ്  52000 കടന്നു, മുൻ വർഷങ്ങളെക്കാൾ  കൂടുതലാണ്. മാസ പൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന...

KERALA LOTTERY RESULT 22/03/2024: Nirmal Lottery NR-372

1st Prize Rs.7,000,000/- NJ 208934 (IDUKKI) Consolation Prize Rs.8,000/- NA 208934 NB 208934 NC 208934 ND 208934 NE 208934 NF 208934 NG 208934 NH208934 NK 208934...
- Advertisment -

Most Popular

- Advertisement -