Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രകൃതി സംരക്ഷണ...

പ്രകൃതി സംരക്ഷണ പദ്ധതി: അമൃത യുവ ധർമധാര വിഷുത്തൈനീട്ടം  നടത്തി

തിരുവല്ല:  തിരുവല്ലാ മാതാ അമൃതാനന്ദമഠത്തിന്റെ യുവജന സംഘടന അമൃത യുവ ധർമധാരയുടെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പ്രകൃതി സംരക്ഷണ പദ്ധതിയായ “വിഷുത്തൈനീട്ടം ” നടത്തി.  പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും,സംവിധായകനും, നിർമ്മാതാവുമായ  ബാബു തിരുവല്ല ഉദ്ഘാനം നിർവഹിച്ചു. തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ അധ്യക്ഷത വഹിച്ചു

പരിസ്ഥിതി പ്രവർത്തകനും, മാദ്ധ്യമപ്രവർത്തകനുമായ കെ.രംഗനാഥ് കൃഷ്ണ, ഗോവർദ്ധൻ പ്രകൃതി കൃഷി പ്രചാരകൻ  ഓമനകുമാർ അമ്പാടി, ശ്രീവല്ലഭക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് മോഹനൻ നായർ, വാർഡ് കൗൺസിലർ ഗംഗാ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുവല്ല കരിയർ കോഡിനേറ്റർ സേതു കൃഷ്ണൻ, ജില്ലാ കോഡിനേറ്റർ  അനീഷ് പരിപാടിക്ക് നേതൃത്വം നൽകി. 3000 ഓളം  മുളപ്പിച്ച പച്ചക്കറി ത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം കൊക്കോച്ചുചിറ കുളത്തിനു സമീപം ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.പ്രതിഷേധയോഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. സി.എന്‍. വാസന്തി അദ്ധ്യക്ഷത...

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും മതത്തിന്റെ അതിർ വരമ്പുകളില്ല : ഡോ.യൂഹാനോ‍ൻ മാർ ദീയസ്ക്കോറോസ്

കോട്ടയം : ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും, ഉത്സവങ്ങൾക്കും മതത്തിന്റെ അതിർ വരമ്പുകളില്ലെന്ന് മലങ്കരസഭയുടെ മാധ്യമ വിഭാ​ഗം തലവൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. കോട്ടയം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ്...
- Advertisment -

Most Popular

- Advertisement -