പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു .ആദ്യ റൗണ്ട് പിന്നിടുമ്പോൾ എൻഡിഎ ലീഡ് കേവല ഭൂരിപക്ഷമായ 122 കടന്നു. 72 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണലും ഇന്ന് നടക്കുകയാണ് .

ബീഹാറിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ ലീഡ് ചെയ്യുന്നു





