Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ ദുരന്ത...

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി

വയനാട് : ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ അരി ,ഗോതമ്പുപൊടി ഉൾപ്പെടെയുള്ള സാധനങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.മേപ്പാടി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,...

പ്രകൃതി സംരക്ഷണ പദ്ധതി: അമൃത യുവ ധർമധാര വിഷുത്തൈനീട്ടം  നടത്തി

തിരുവല്ല:  തിരുവല്ലാ മാതാ അമൃതാനന്ദമഠത്തിന്റെ യുവജന സംഘടന അമൃത യുവ ധർമധാരയുടെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പ്രകൃതി സംരക്ഷണ പദ്ധതിയായ "വിഷുത്തൈനീട്ടം " നടത്തി.  പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും,സംവിധായകനും, നിർമ്മാതാവുമായ  ബാബു...
- Advertisment -

Most Popular

- Advertisement -