Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വയോധികയെ...

കൊല്ലത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം ചവറയിൽ വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ.ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെ മകൻ വേണു മർദ്ദിച്ച ദൃശ്യം ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു. സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു മർദ്ദനം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃത്യമായ ഏകോപനം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശുഭകരമായ പരിസമാപ്തി

ശബരിമല: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി ശബരിമല തീര്‍ഥാടനം ശുഭകരമായി പര്യവസാനിച്ചു. ദേവസ്വം, ആരോഗ്യം, റവന്യു, പൊലിസ്, എക്‌സൈസ്, തദ്ദേശസ്വയം ഭരണം, വനം, അഗ്നിസുരക്ഷ,...

Kerala Lotteries Results : 19-03-2025 Fifty Fifty FF-133

1st Prize Rs.1,00,00,000/- FA 748920 (THRISSUR) Consolation Prize Rs.8,000/- FB 748920 FC 748920 FD 748920 FE 748920 FF 748920 FG 748920 FH 748920 FJ 748920 FK 748920...
- Advertisment -

Most Popular

- Advertisement -