Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം : അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം : ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .

കോഴിക്കോട്, വയനാട്, കണ്ണൂ‌ർ‌ ജില്ലകൾക്ക് ഇന്ന് റെഡ് അലർട്ടുണ്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലെർട്ടുമുണ്ട് .കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷന്‍ അഖല്‍ : കാശ്മീരിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു .കുല്‍ഗാം ജില്ലയിലെ അഖല്‍ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുഓപ്പറേഷന്‍ അഖല്‍ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ അഖൽ...

അക്ഷയ സേവനനിരക്കിൽ കാലോചിത മാറ്റം ഉണ്ടാകണം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ...
- Advertisment -

Most Popular

- Advertisement -