Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsനിമിഷ പ്രിയയുടെ...

നിമിഷ പ്രിയയുടെ മോചനം : അവസാനവട്ട ചർച്ചകൾ ഇന്നും തുടരും ; സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും

പാലക്കാട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങൾ തുടരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരും. ചർച്ചകൾ നടക്കുന്നതിനാൽ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ ക്രിമിനൽ കോടതിയിൽ ഇന്ന് ഹർജി നൽകും. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏകാഭിപ്രായത്തിലേയ്ക്ക് എത്താത്തതാണ് ചർച്ചകളിലെ പ്രതിസന്ധി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ചു : നടന് 136 വർഷം കഠിനതടവ്

ഈരാറ്റുപേട്ട : സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ്...

പ്രധാനമന്ത്രി വാരണാസിയിൽ പത്രിക സമർപ്പിച്ചു

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം ഉണ്ടായിരുന്നു. പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ​ഗം​ഗാപൂജ നടത്തിയിരുന്നു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -