Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഅർധരാത്രിക്കു ശേഷം...

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും ഹൈക്കോടതി അംഗീകരിച്ചു .

18 വയസിന് താഴെയുള്ളവര്‍ പണത്തിനായി കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ പങ്കെടുക്കുന്നതിനും സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഗെയിമുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി വെരിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കി. നിബന്ധനകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി .പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്തുള്ള ന്യായമായ നിയന്ത്രണങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

54 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്നും നാടുകടത്തി

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേർ ഹരിയാനക്കാരാണ് .പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്...

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക...
- Advertisment -

Most Popular

- Advertisement -