Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsRanniഎൻ എസ്...

എൻ എസ് എസ് കരയോഗ യൂണിയൻ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു

റാന്നി : താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും, ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണ സമിതിയംഗം പി എൻ.ശശിധരൻ നായരുടെ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി റ്റി.ജി.അനിൽകുമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ ഓർഡിനേറ്റർ വി.ആർ.അനിൽകുമാർ, പ്രതിനിധി സഭാംഗം കെ.ജി.രാജീവ്, യൂണിയൻ ഭരണ സമിതിയംഗങ്ങളായ എം.വി. ഗോപാലകൃഷ്ണൻ നായർ, എം.ജി.ശശിധരൻ നായർ, വനിതായുണിയൻ സെക്രട്ടറി വനജാ.ജി. നായർ ഭരണ സമിതിയംഗങ്ങളായ രമാ മോഹൻ, ശൈലജാ ദേവി സുഷമ റ്റി നായർ ഇന്ദു വാസുദേവൻ, രാജലക്ഷ്മി, രേഖ ലാൽ, യൂണിയനിലെ 49 കരയോഗങ്ങളിലെയും പ്രസിഡന്റ് മാർ, സെക്രട്ടറിമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ പത്രോസ് (58) ആണ് മരിച്ചത്. പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം .പത്രോസ് ഉൾപ്പെടെയുള്ള ആറംഗ സംഘം സഞ്ചരിച്ച...

Kerala Lottery Results : 30-07-2025 Dhanalekshmi DL-11

1st Prize Rs.1,00,00,000/- DA 277376 (CHITTUR) Consolation Prize Rs.5,000/- DB 277376 DC 277376 DD 277376 DE 277376 DF 277376 DG 277376 DH 277376 DJ 277376 DK 277376...
- Advertisment -

Most Popular

- Advertisement -