തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല ആരംഭിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെടാൻ ഭാരവാഹികൾ അറിയിച്ചു .9747244292
ആലപ്പുഴ: സ്പേസിനെക്കുറിച്ച് എന്ത് കഥയാണ് നിങ്ങള്ക്കിന്ന് കേള്ക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ഐഎസ്ആര്ഒ ചെയര്മാന് ഡോ എസ് സോമനാഥ് ആരംഭിച്ച ശാസ്ത്രസംവാദം കുട്ടികളുടെ ചോദ്യങ്ങള്കൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറി.
സംസ്ഥാനസ്കൂള് ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ്...