Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം കമ്മീഷനിംഗ്...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​ദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും.  ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​മുഖം അധികൃതര്‍ക്ക് ലഭിച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കു ക​​​പ്പ​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്തിലേക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​പ്പണം പ്രധാന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​ക​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​ർ​​​ലേ​​​ക്ക​​​ർ,  മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്-തു​​​റ​​​മു​​​ഖ  മന്ത്രി സർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സംസ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാസ​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി തുടങ്ങിയവർ ചടങ്ങിൽ പ​​​ങ്കെ​​​ടു​​​ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്  : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കലക്ടർ

പന്തളം: മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയുടെ തയ്യാറെടുപ്പുകൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന  യോഗത്തിൽ വിലയിരുത്തി. ജനുവരി 12ന്   പന്തളത്ത്  തുടങ്ങി 14ന് ശബരിമലയിൽ ഘോഷയാത്ര എത്തും.  അടൂർ...

കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി  തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന്  മുൻപിൽ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -