Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബ്ലോക്ക്...

പുളിക്കീഴ് ബ്ലോക്ക് : ലാബ് ടെക്നിഷ്യൻ നിയമനം

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ആതുര സന്ധ്യ പ്രോജെക്ടിൽ നിന്നും ഒരു ലബോറട്ടറി ടെക്നീഷ്യനെ
താൽക്കാലികാടിസ്ഥാനത്തിൽ സാമൂഹികാരോഗ്യകേന്ദ്രം ചാത്തങ്കേരിയിൽ
നിയമിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19ന്  2 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ  ഹാജരാക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധികാരത്തിൽ തുടരാൻ മന്ത്രി സജി ചെറിയാന് അവകാശമില്ല :  രമേശ് ചെന്നിത്തല എംഎൽഎ

പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗത്തിൽ ഹൈക്കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ മന്ത്രി സജി ചെറിയാന് അവകാശമില്ലെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎൽഎ. പത്തനംതിട്ട പ്രസ്‌ക്ലബിൽ മീറ്റ്...

തിരുവല്ല വെൽഫെയർ സൊസൈറ്റി : ദേ മാവേലി സ്കൂളിൽ – ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ദേ മാവേലി സ്കൂളിൽ ഓണാഘോഷ പരിപാടി തിരുവല്ല സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി...
- Advertisment -

Most Popular

- Advertisement -