Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി   റെയിൽവേ അറിയിച്ചു. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം...

സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ്

തിരുവല്ല : വിദ്യാരംഭത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. കവിയൂർ ഗ്രാമപഞ്ചായത്തിൽ ഞാലിക്കണ്ടം സ്വദേശിയായ എബ്രഹാം വർഗീസിന്റെ 10 ൽ പഠിക്കുന്ന ആൺകുട്ടിയും 6 ൽ...
- Advertisment -

Most Popular

- Advertisement -