Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര)  ജനുവരി 31ന് രാവിലെ ഏഴ് മണി മുതല്‍ ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി  അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു

കോഴഞ്ചേരി: ആറന്മുള സത്രക്കടവിന് സമീപമുള്ള വീര ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത് വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ  സ്മരണകൾക്ക് പ്രണാമമർപ്പിച്ച്  തിങ്കളാഴ്ച എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം...

യുവതിക്ക് നേരേ നടന്ന വെടിവയ്പ്പ് : പ്രതി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ്‌ പിടിയിലായത്...
- Advertisment -

Most Popular

- Advertisement -