Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ വിതരണം...

റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: 2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീർഘിപ്പിച്ചു. മെയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മെയ് 4 (ശനി), 5 (ഞായർ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്നേഹ സംഗമം

തിരുവല്ല : മലയാള കാവ്യസാഹിതി,പത്തനംതിട്ട ജില്ലയുടെ സ്നേഹ സംഗമം 25 ആം തീയതി മുതിർന്ന അംഗം ബാലകൃഷ്ണൻ ആചാരിയുടെ വസതിയിൽ നടന്നു. തിരുവല്ല രാജഗോപാൽ ,പി വി വർഗീസ് (ജില്ലാ പ്രസിഡണ്ട്) ,മോഹൻ...

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം : തോട്ടിൽനിന്നും ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസില്‍ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്...
- Advertisment -

Most Popular

- Advertisement -