Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.  കൊടുമണ്‍ വഴി ചന്ദനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലം ഭാഗത്ത് വന്ന് പോകണം. ഏഴംകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വാഴവിള പാലത്തില്‍ നിന്ന് തിരിഞ്ഞ് ഗുരുമന്ദിരം വഴി പഴയ പോലീസ് സ്‌റ്റേഷന്‍ ഭാഗത്ത് വന്ന് പോകണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരസ്യ വരുമാനം: കെഎസ്ആർടിസി ബസുകളിൽ ടിവി സ്ഥാപിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടിവി സ്ഥാപിക്കുന്നു. 32 ഇഞ്ച് ടിവികളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാർ. ആദ്യഘട്ടത്തിൽ 500 ബസ്സുകളിലും ടിവി സ്ഥാപിക്കുക. പിന്നീട് മറ്റു ബസുകളിലേക്കും...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി : ധാർമിക മൂല്യങ്ങളും നടന ചാരുതയും സമന്വയിക്കുന്ന സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ - യവനിക സീസൺ 3 അഖില കേരള പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക സ്വീകാര്യതയോടെ മുന്നോട്ട്. അഞ്ചാം ദിനമായ...
- Advertisment -

Most Popular

- Advertisement -