Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ രേഖ...

ഡൽഹിയിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി : ഡൽഹിയിൽ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു.രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, വീന്ദർ ഇന്ദ്രജ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും സ്ഥാനമേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,എൻ.­ഡി.എ. മുഖ്യമന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ ,വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ ഫെസ്റ്റ് : സാംസ്കാരിക സമ്മേളനം

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം ശ്രീമതി സി.എസ്.സുജാത എക്സ്.എം.പി. ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് അധ്യക്ഷയായി. അഡ്വ.ഷാനിമോൾ ഉസ്മാൻ എക്സ്.എം.എൽ....

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന...
- Advertisment -

Most Popular

- Advertisement -