Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅനുസ്മരണം

അനുസ്മരണം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡോ മൻമോഹൻസിംഗ്, എം.റ്റി.വാസുദേവൻ നായർ, ശ്യാം ബനഗൽ അനുസ്മരണം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി  ഉദ്ഘാടനം ചെയ്തു. യോഗത്തിൽ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ. സെബാസ്റ്റ്യൻ കാറ്റടി, സംവിധായകൻ കവിയൂർ ശിവപ്രസാദ്, പ്രൊഫ. ബി രവികുമാർ, പ്രൊഫ. ഉണ്ണികൃഷ്ണൻ കളിക്കൽ, എസ്.കൈലാസ്, ടി. ജെയിംസ്, സജി എം. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിവിഷം വച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു: വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച പതിനഞ്ചുകാരി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍...

ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. നവംബര്‍ മൂന്നിന് രാത്രിയിലാണ് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപം അപകടം...
- Advertisment -

Most Popular

- Advertisement -