Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്കിനായി ശബരിമല...

മകരവിളക്കിനായി ശബരിമല ഒരുങ്ങുന്നു:  ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  പോലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ഇന്നുമുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായത്.

സ്വാമി അയ്യപ്പൻ റോഡിൻറെ ഇരുവശവും നീലിമല കവാടം മുതൽ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ നാളെയും തുടരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ലാര്‍ക്ക് നിയമനം

കോന്നി : കോന്നി മെഡിക്കല്‍ കോളജിലെ സിമെറ്റ് നഴ്‌സിംഗ് കോളജില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റെറ്റിംഗ്, എക്‌സാമിനേഷന്‍  റെക്കോഡിങ് (ഡംപിങ്).  ബി കോം ഫിനാന്‍സ്, ടാലി...

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കൊച്ചി : കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർ​ഗീസാണ് വിധി പറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും. എട്ടാം പ്രതിയായ നടൻ ദിലീപ്...
- Advertisment -

Most Popular

- Advertisement -