Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഹൈന്ദവ സംഘടനകൾ...

ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ

പന്തളം : പന്തളത്ത്  ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ നടക്കും. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമം നടക്കുക. തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല പരിപാടി ഉദ്ഘാടനം ചെയ്യും.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള സംഗമം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്.

എന്നാൽ പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും സർക്കാർ വിശദീകരിക്കുന്നു. ആഗോള അയ്യപ്പ സംഗമം അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ഇന്ന് സഹസ്ര കലശപൂജ : നാളെ നട അടയ്ക്കും

ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശാഭിഷേകവും ഉണ്ടാകും. വൈകിട്ട് നട തുറന്ന ശേഷം...

ബ്രഹ്മകുമാരീസ്  രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു

തിരുവല്ല : രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയം ചലച്ചിത്ര നിർമ്മാതാവ് ബാബു തിരുവല്ലയെ രാഖി അണിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമായി.തിരുവല്ല രാജയോഗ ധ്യാന കേന്ദ്രം മുഖ്യ കാര്യ ദർശി ബ്രഹ്മകുമാരി...
- Advertisment -

Most Popular

- Advertisement -