Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKasargodകാഞ്ഞങ്ങാട് ജനറേറ്ററിലെ...

കാഞ്ഞങ്ങാട് ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർഗോഡ് : കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തെ സ്ക്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ.കാഞ്ഞങ്ങാട്ടെ ലിറ്റിൽ ഫ്ലവർ സ്കൂളിലെ 50ഓളം വിദ്യാർഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും...

Kerala Lotteries Results : 10-07-2025 Karunya Plus KN-580

1st Prize ₹1,00,00,000/- PX 344766 (NEYYATTINKARA) Consolation Prize ₹5,000/- PN 344766 PO 344766 PP 344766 PR 344766 PS 344766 PT 344766 PU 344766 PV 344766 PW 344766...
- Advertisment -

Most Popular

- Advertisement -