Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ തെരഞ്ഞെടുത്തു.

പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്തെ പരേതനായ  രാമൻ നമ്പൂതിരിയുടേയും കനിഷ്ട പുത്രനാണ് നിയുക്ത രാജപ്രതിനിധി.

എറണാകുളം വാര്യം റോഡിൽ മംഗള ലെയിൽ കമാസിൽ താമസിക്കുന്നു. വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമ്മ ഭാര്യയും രമ്യ. ആർ. വർമ്മ, സുജിത്. ആർ വർമ്മ എന്നിവർ മക്കളും അഭിലാഷ്. ജി. രാജ മരുമകനുമാണ്.

പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി സുരേഷ് വർമ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമംഗല തമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 18-04-2026 Karunya KR-750

1st Prize : ₹1,00,00,000/- KD 636784 (ALAPPUZHA) Consolation Prize ₹5,000/ KA 636784 KB 636784 KC 636784 KE 636784 KF 636784 KG 636784 KH 636784 KJ 636784 KK...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.പശ്ചിമേഷ്യൻ...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -