തിരുവല്ല : അഴിയിടത്തുചിറ അനിരുദ്ധേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ (26) നടക്കും.
രാവിലെ 4 ന് പള്ളിയുണർത്തൽ, 4.15 ശിവരാത്രി അറിയിപ്പ്, 7.30 ന് ശീവേലി, സേവ, 9 ന് കാവടിയാട്ടം ( അഴിയിടത്തു മഠത്തിൽ നിന്നും) 12 ന് ഓട്ടൻതുളളൽ, 1 ന് അന്നദാനം, 5ന് കാഴ്ചശീവേലി, സേവ, 7.30 ന് ദീപക്കാഴ്ച, ദീപാരാധന, 8 ന് ആദ്ധ്യാത്മിക പ്രഭാഷണം, 9ന് കുത്തിയോട്ടപാട്ടും ചുവടും, 11 ന് നവകം, കാവടി അഭിഷേകം, 12 ന് ശ്രീഭൂതബലി, ശിവരാത്രി വിളക്ക്, വലിയ കാണിക്ക എന്നിവ നടക്കും