കൊല്ലം: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ
പേരിൽ ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്ക്കാരത്തിന് (25000രൂപ) മിസോറം മുൻ ഗവർണറും സുഗതവനം പദ്ധതി ഉപജ്ഞാതാവുമായ കുമ്മനം രാജശേഖരൻ അർഹനായി. ജൂൺ മാസം അവസാനം പുരസ്ക്കാരം സമ്മാനിക്കും.

സുഗതകുമാരി പുരസ്ക്കാരം കുമ്മനം രാജശേഖരന്





