Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയിലെ ശ്രീകാകുളത്തെ...

ആന്ധ്രയിലെ ശ്രീകാകുളത്തെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഹൈദരാബാദ് : ആന്ധ്രയിലെ ശ്രീകാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു .നിരവധിപ്പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 19-05-2025 Bhagyathara BT-3

1st Prize : ₹1,00,00,000/- BG 586755 (PALAKKAD) Consolation Prize ₹5,000/- BA 586755 BB 586755 BC 586755 BD 586755 BE 586755 BF 586755 BH 586755 BJ 586755 BK...

ഗതാഗതം നിരോധിച്ചു

മാവേലിക്കര:  ഭരണിക്കാവ് ബ്ലോക്കിലെ കാഞ്ഞിരത്തില്‍മൂട്-വെട്ടുകുളഞ്ഞി റോഡില്‍ പുത്തന്‍ചന്ത ജംഗ്ഷന്‍ മുതല്‍ പണയത്തറക്കുറ്റി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 06 മുതല്‍ ഫെബ്രുവരി 06 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം...
- Advertisment -

Most Popular

- Advertisement -