Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurസണ്ണി ജോസഫിന്‍റെ...

സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍

കണ്ണൂര്‍ : കെപിസിസി പ്രസിഡന്‍റ്  സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു.പുതിയ തെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്.അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ് ഷട്ട് തനവാഡെയും ഷാജി വി ജോസഫിനെ സ്വീകരിച്ചു.ദിവസങ്ങൾക്ക് മുമ്പ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മമ്പറത്ത് നടത്തിയ അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രഞ്ജിത്തിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി : ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിന് എതിരായി പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി.ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങളിൽ അഞ്ചുവർഷത്തിൽ താഴെയാണ് ശിക്ഷാകാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി....

ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു.പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐടി അന്വേഷണത്തെ യോഗം സ്വാഗതം ചെയ്തു. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ...
- Advertisment -

Most Popular

- Advertisement -