എടത്വ : എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടത്തുന്ന ട്യൂബ്‌വെല്ലുകളിലും ജലസംഭരണികളിൽ സെപ്റ്റംബർ 15 ന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നു. അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെ കുടിവെള്ളം ഉപയോഗിക്കുവാനോ തുറന്നു വിടാനോ പാടുള്ളതല്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി അധികൃതർ അറിയിച്ചു.

എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ സെപ്റ്റംബർ 15 ന്: കുടിവെള്ളം ഉപയോഗിക്കരുത്





